UP-election-Bsp
ഉത്തര്പ്രദേശ്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തുടരുകയാണ്. ഇതിൽ ബിജെപി വിജയം കൊയ്യുന്ന നേർചിത്രമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. കൂടാതെ ബഹുജന് സമാജ് വാദി പാര്ട്ടി(ബിഎസ്പി) പൂര്ണമായി നിലം പതിച്ചതിന്റെ നേര്ക്കാഴ്ചയാണ് കാണാനാവുന്നത്. ഉത്തര്പ്രദേശില് 3 സീറ്റുകളില് മാത്രമാണ് ബിഎസ്പി മുന്നേറുന്നത്. ഉത്തരാഖണ്ഡില് ഒരു സീറ്റും. പഞ്ചാബില് സീറ്റുകളേ ലഭിച്ചിട്ടില്ല.
യുപിയില് പടിഞ്ഞാറന്, കിഴക്കന് ഭാഗങ്ങളില് ശക്തമായ അടിത്തറയുണ്ടായിരുന്ന ബിഎസ്പിയുടെ പ്രകടനം 2017 നേക്കാള് ദയനീയമാണ്. യുപി രാഷ്ട്രീയത്തില് നിന്നും ബിഎസ്പി അപ്രത്യക്ഷമാവുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നാണ് നിരീക്ഷകര് ചൂണ്ടിക്കാട്ടുന്നത്. ജാട്ട് സമുദായം വലിയ തോതില് ബിഎസ്പിയെ കൈവിട്ടിരിക്കുന്നു. ബിഎസ്പി അശക്തമായിരിക്കുന്നു എന്ന തോന്നല് ജാട്ട് സമുദായത്തിന് വന്നിട്ടുണ്ട്. ഇത് മൂലം ബിഎസ്പി വോട്ടുകള് ബിജെപിയിലേക്ക് പോയി.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…