Tuesday, December 30, 2025

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

ദില്ലി: 2018 ലെ ​സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ ഫ​ലം യൂ​ണി​യ​ന്‍ പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു. ക​നി​ഷ​ക് ക​ഠാ​രി​യ​യ്ക്കാ​ണ് ഒ​ന്നാം റാ​ങ്ക്. അ​ക്ഷ​ത് ജ​യി​ന്‍ ര​ണ്ടാം റാ​ങ്കും ജു​നൈ​ദ് അ​ഹ​മ്മ​ദ് മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി.

മ​ല​യാ​ളി​ക​ളാ​യ ര​ഞ്ജി​ന മേ​രി വ​ര്‍​ഗീ​സ് 49-ാം റാ​ങ്കും അ​ര്‍​ജ്ജു​ന്‍ മോ​ഹ​ന്‍ 66-ാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. എ​ഴു​ത്തു​പ​രീ​ക്ഷ​യി​ല്‍ മി​ക​വു കാ​ട്ടി​യ​വ​രെ ഫെ​ബ്രു​വ​രി മു​ത​ല്‍ മാ​ര്‍​ച്ച്‌ വ​രെ ന​ട​ത്തി​യ മു​ഖാ​മു​ഖ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു റാ​ങ്ക് പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്.

759 പേ​രാ​ണ് റാ​ങ്ക് പ​ട്ടി​ക​യി​ലു​ള്ള​ത്. upsc.gov.in എ​ന്ന ഔ​ദ്യോ​ഗി​ക സൈ​റ്റി​ല്‍ ഫ​ലം ല​ഭ്യ​മാ​ണ്.

Related Articles

Latest Articles