Monday, May 20, 2024
spot_img

മൂത്രാശയ രോഗങ്ങളെ ചെറുക്കാം; മദ്യം ഒഴിവാക്കൂ..!

മനുഷ്യ ശരീരത്തെ ഏറ്റവുമധികം മോശമായി ബാധിക്കുന്ന ഒന്നാണ് മദ്യം. അത് നിങ്ങളുടെ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാക്കുന്നു. യൂറിക് ആസിഡ് വരാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കുക എന്നത് മാത്രമാണ് പരിഹാരം. ഏതെങ്കിലും കാരണത്താല്‍ ഉണ്ടാകുന്ന നിര്‍ജ്ജലീകരണം ഹൈപ്പര്‍യൂറിസെമിയയിലേക്ക് നയിക്കുന്നു. മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉല്‍പന്നമാണ് യൂറിക് ആസിഡ്.

ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം വരുമ്ബോഴോ അല്ലെങ്കില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നരീതിയിലുള്ള ഭക്ഷണം കഴിക്കുകയോ അതുമല്ലെങ്കില്‍ യൂറിക് ആസിഡ് കൃത്യമായി അലിഞ്ഞ് മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ കാരണം മനുഷ്യര്‍ക്ക് ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് ഉണ്ടാവാം. ഹൈപ്പര്‍യൂറിസെമിയ എന്നാണ് ഇതിനെ പറയുന്നത്.യൂറിക് ആസിഡിനെ പ്രതിരോധിക്കാനുള്ള മറ്റു മാര്‍ഗങ്ങള്‍ ഇവയാണ്. ​ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുക, വൈറ്റമിന്‍ സി കൂടുതലുള്ള നാരങ്ങ, ഓറഞ്ച് ഉപയോഗിക്കുക.

Related Articles

Latest Articles