കേരളം ഭരിക്കുന്നത് ജനാധിപത്യ വിരുദ്ധരോ? മാവോയിസ്റ്റുകൾ കമ്മി കൂടാരത്തിൽ തന്നെ ..
പാലക്കാട് അട്ടപ്പാടിയിൽ നടന്ന മാവോയിസ്റ് വേട്ടയുമായും പിന്നീട് നടന്ന സിപിഎം പ്രവർത്തകരുടെ അറസ്റ്റുമായും ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾ തുടരവേ സംഭവത്തിൽ പ്രതീകരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. സിപിഎം പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധത്തിന് അറസ്റ്റ് ചെയ്തതില്‍ പോലീസിനെ പിന്തുണക്കുകയാണ് വി. മുരളീധരന്‍. പാര്‍ലമെന്റ് പാസാക്കിയ യുഎപിഎ നിയമത്തെ കരിനിയമമെന്ന് പരിഹസിക്കുന്ന ജനാധിപത്യ വിരുദ്ധരാണോ കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

