Tuesday, September 22, 2026

സജി ചെറിയാന് അനുകൂല വിധി; പരാതിക്കാരന്റെ ഹർജി തള്ളി കോടതി

തിരുവല്ല: ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസിൽ സജി ചെറിയാന് അനുകൂല വിധിയുമായി കോടതി. പോലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്നും കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കാണിച്ച് ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയാണ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയത്.

സജി ചെറിയാനെതിരെ രണ്ടു ഹർജികളാണ് ഇന്ന് കോടതിക്ക് മുന്നിലെത്തിയത്. ഈ രണ്ടു ഹർജിയിലെയും വിധി സജി ചെറിയാന് ആനുകൂലമായിരുന്നു.

Related Articles

Latest Articles