നേവിക്കുള്ളിലെ കലാകാരൻ

0
71

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരൊറ്റ പാട്ടു കൊണ്ട് പ്രൊഫഷണൽ ഗായകരെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച പ്രശസ്തരായ നിരവധി സാധാരണക്കാരുണ്ട് നമ്മുടെയിടയിൽ. എന്നാൽ അവരിൽ നിന്നൊക്കെ വ്യസ്തനാകുകയാണ് ഭാരത നാവികസേനയിലെ വൈസ് അഡ്മിറൽ ഗിരീഷ് ലൂത്ര എന്ന ഉന്നത നാവിക സേന ഉദ്യോഗസ്ഥൻ.