Tuesday, April 16, 2024
spot_img

ശബരിമല കന്നിമാസ പൂജ: വെർച്വൽ ക്യൂ ബുക്കിങ്​ ഇന്ന്​ മുതൽ: ഒരു ദിവസം 15000 അയ്യപ്പഭക്തർക്ക് ദർശനാനുമതി

തിരുവനന്തപുരം: കന്നിമാസ പൂജ-ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകീട്ട് 5 മണിക്ക് ആരംഭിക്കും. ഒരു ദിവസം 15000 അയ്യപ്പഭക്തർക്കാണ് ദർശനാനുമതി.

രണ്ട് വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. സെപ്റ്റംബർ 17 മുതൽ 21 വരെയാണ് ഭക്തർക്ക് പ്രവേശനം.

Related Articles

Latest Articles