കൊച്ചി: ശബരിമലയില് sabarimala വെര്ച്വല് ക്യു ഏര്പ്പെടുത്തിയ നടപടിയില് സംസ്ഥാന സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനമുന്നയിച്ച് കേരളാ ഹൈക്കോടതി.
എന്നാൽ 2011 മുതല് വെര്ച്ചല് ക്യൂവിനു ഹൈക്കോടതി അനുമതി തന്നിട്ടുണ്ടെന്നും ആയതിനാല് വെര്ച്ചല് ക്യൂ സംവിധാനം ഇപ്പോള് നിര്ത്തലാക്കാന് സാധ്യമല്ലെന്നും സര്ക്കാര് കോടതിയില് വാദിച്ചു.
തുടർന്ന് അങ്ങനെ ഒരു വിധിയുണ്ടോ എന്ന് സര്ക്കാരിനോട് കോടതി ആരാഞ്ഞു.
വെര്ച്വല് ക്യൂ ഏര്പ്പെടുതാന് ദേവസ്വം ബഞ്ചിന്റെ അനുമതി വേണമെന്നും അല്ലാത്ത നടപടി നിയമ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
അതേസമയം ശബരിമലയില് വെര്ച്വല് ക്യു ഏര്പ്പെടുത്തിയത് തീര്ത്ഥാടകരുടെ സുഗമമായ ദര്ശന സൗകര്യത്തിന് വേണ്ടിയാണെന്ന വാദമാണ് സര്ക്കാര് ഉയര്ത്തുന്നത്.
മണ്ഡലകാലം തുടങ്ങിയാല് തിരക്ക് നിയന്ത്രിക്കാന് പോലീസിനെ കൊണ്ട് മാത്രമേ സാധിക്കൂ എന്നും സര്ക്കാര് കോടതിയെ അറിയിച്ചു.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…