വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രതിസന്ധികൾ തുടരുന്നു. കടലിൽ കല്ലിട്ടു നികത്തുന്ന പുലിമുട്ടിന്റെ നിർമ്മാണം പാറകളുടെ ലഭ്യതക്കുറവ് മൂലം നിലച്ചിരിക്കുകയാണ്. കടൽ വഴി പാറകൾ എത്തിക്കാനുള്ള മാർഗ്ഗങ്ങളെല്ലാം സാങ്കേതിക കുരുക്കിൽപ്പെട്ട് അവതാളത്തിലുമായി.

© Tatwamayinews.Design by B4.live