Thursday, May 2, 2024
spot_img

സ്വാതന്ത്ര്യ സമരസേനാനി ഡോ. വൈലോപ്പിള്ളി ബാലകൃഷ്ണന്‍ അന്തരിച്ചു

കൊച്ചി: ക്വിറ്റ് ഇന്ത്യ സമരസേനാനി ഡോ. വൈലോപ്പിള്ളി ബാലകൃഷ്ണന്‍ അന്തരിച്ചു. 100 വയസായിരുന്നു. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ 11.30ന് പച്ചാളം ശ്‌മശാനത്തിൽ നടക്കും.

സിഎംഎഫ്ആര്‍ഐയില്‍ സീനിയര്‍ സയന്റിസ്റ്റായിരുന്നു. ഭാര്യ: പരേതയായ സതീരത്‌നം. മക്കള്‍: ശ്രീദേവി, ഗീത, ശിവറാം, അഡ്വ. ടി സി കൃഷ്ണ (സെന്‍ട്രല്‍ ഗവ. സീനിയര്‍ പാനല്‍ കൗണ്‍സില്‍). മരുമക്കള്‍: ശശിധരന്‍, വേണുഗോപാല്‍, മഞ്ജുള, ഡോ. ബിന്ദു.

Related Articles

Latest Articles