Thursday, September 24, 2026

പാലക്കാട് വാളയാറിൽ കാട്ടുതീ പടരുന്നു; തീയണയ്ക്കാൻ തീവ്രശ്രമവുമായി വനം വകുപ്പും പോലീസും

പാലക്കാട്: പാലക്കാട് വാളയാർ മലമുകളിലെ കാട്ടുതീ പടരുന്നു. വനം വകുപ്പും പോലീസും ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. താഴ്‌വാരത്ത്‌ തീ പടരാതിരിക്കാൻ ജാഗ്രത പുലർത്തുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

2 സംഘങ്ങളായി തിരിഞ്ഞാണ് തീയണക്കാൻ ശ്രമിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് അട്ടപ്പള്ളം താഴ്‌വരയിൽ തീ പടർന്നത്. ഡ്രോൺ ഉപയോഗിച്ച് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി വനംവകുപ്പ് അറിയിച്ചു.

Related Articles

Latest Articles