Monday, September 21, 2026

യുദ്ധം ഇറാനിൽ ! പക്ഷേ തകർന്നടിഞ്ഞത് ചൈന !! നഗരങ്ങൾ പട്ടിണിയിലേക്ക്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മുട്ടുസൂചി മുതൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വരെ എത്തിക്കുന്ന ചൈനീസ് നഗരമായ യീവു ഇറാൻ-അമേരിക്ക യുദ്ധത്തിന്റെ കെടുതികൾ നേരിട്ടനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ചൈനയുടെ കയറ്റുമതി മേഖലയിൽ ഗൾഫ് രാജ്യങ്ങൾക്കുള്ള സ്വാധീനം വളരെ വലുതാണ്. 2025-ൽ മാത്രം ഈ മേഖലയിലേക്കുള്ള ചൈനയുടെ കയറ്റുമതി 120 ബില്യൺ ഡോളർ കവിഞ്ഞിരുന്നു. എന്നാൽ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ, ചൈനീസ് വിപണിയുടെ നട്ടെല്ലായ മിഡിൽ ഈസ്റ്റേൺ വ്യാപാരികൾ വിപണിയിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. #yiwu #chinaeconomy #iranwar #middleeastconflict #globaltrade #exports #economicimpact #supplychain #chinashipping #gulfbusiness #tradewar #marketcrash #tatwamayinews

Related Articles

Latest Articles