Monday, December 29, 2025

ശബരിമലയിൽ കടന്നൽ ആക്രമണം;12 തീർത്ഥാടകർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല അയ്യപ്പൻ റോഡിൽ കടന്നൽ ആക്രമണം.ആക്രമണത്തിൽ 12 തീർത്ഥാടകർക്ക് പരിക്കേറ്റു. വഴിയരികിലെ മരത്തിലുണ്ടായിരുന്ന കടന്നൽ കൂട് ഇളകി വീഴുകയായിരുന്നു.ചൊവ്വാഴ്ച്ച രാവിലെയായിരുന്നു സംഭവം.

സംഭവത്തെ തുടർന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി തീർത്ഥാടകരെ കടത്തിവിടുന്നത് നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.

Related Articles

Latest Articles