Monday, April 29, 2024
spot_img

തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ അപകടം:ഒരാൾ മരിച്ചു,
ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെർമിനലിനുള്ളിൽ അപകടം. ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു തൊഴിലാളി മരിച്ചു.

പേട്ട സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണ്.

Related Articles

Latest Articles