Thursday, January 8, 2026

മുഖ്യമന്ത്രിയുടെ അഭ്യർത്ഥന കേൾക്കണം നാം…ഒന്നിച്ചു നിൽക്കണം…

കൊറോണ വ്യാപനം തടയാൻ,കഴിഞ്ഞ കാലങ്ങളിൽ പ്രതിസന്ധികൾ ഉണ്ടായ സമയം ഒന്നിച്ചു നിന്ന നാം ഇപ്പോഴത്തെ സാഹചര്യത്തിലും ഒന്നിച്ചു നിൽക്കണം.സന്നദ്ധ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള എല്ലാവരും സന്നദ്ധം എന്ന കൂട്ടായ്മയിൽ ഒന്നിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തുന്നു…

Related Articles

Latest Articles