ലോകത്തിലെ മുന്‍നിര വ്യാവസായിക രാജ്യങ്ങളുടെ നേതാക്കള്‍ ഇറ്റലിയില്‍ കണ്ടുമുട്ടുമ്പോള്‍ പുതിയ ഒരു രാജ്യത്തലവന്‍ കൂടി അതിഥിയായി അവരോടൊപ്പം ചേരും. വത്തിക്കാന്‍ സിറ്റിയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. വികസിത രാജ്യങ്ങള്‍ സമ്പത്തും സൗകര്യങ്ങളും എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്ന് ആലോചിക്കുമ്പോള്‍ മാര്‍പ്പാപ്പ എത്തുന്നത് എന്തിനാണ് ?

