കെ ആർ മീരയുടെ പുതിയ കൃതി കലാച്ചി ഹരിത സാവിത്രിയുടെ ദി സിൻ എന്ന നോവലിലി നിന്നും മോഷ്ടിച്ചതാണോ എന്ന ആരോപണം ഉയരുമ്പോൾ കേരളത്തിൽ സാഹിത്യ സാംസ്‌കാരിക രംഗം വീണ്ടും വിവാദ കലുഷിതമാവുകയാണ് ! കമ്മ്യൂണിസ്റ്റ് സഹയാത്രികരായ സാഹിത്യ നിരൂപകർ മീരയ്ക്കായ് കളത്തിലിറങ്ങുമ്പോൾ ഹരിത സാവിത്രി ഇപ്പോഴും തന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് ! ഒരവലോകനം ! #KRMeera #HarithaSavithri #Plagiarism #TheSin #Kalachchi #MalayalamLiterature #KeralaCulture #LiteraryControversy #KeralaNews #Books #IntellectualProperty #SahityaAcademy #MalayalamNovels #CulturalDebate #literature

