പിണറായി വിജയൻറെ വീട് റെയിഡ് ചെയ്യാൻ എത്തിയ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ഉദ്യോഗസ്ഥരെ കമ്മ്യൂണിസ്റ്റുകാർ ആക്രമിച്ച സംഭവത്തിൽ കേരളം പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയുണ്ടായതായി ഇന്റലിജൻസ് റിപ്പോർട്ട് . തന്നെയുമല്ല ഈ സംഭവത്തെ സംബന്ധിച്ച അന്വേഷണ പുരോഗതി മന്ദഗതിയിലാക്കി പ്രതികളെ രക്ഷിക്കുവാനും പോലീസ് ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നു ! ഒരവലോകനം ! #EDAttack #KeralaPolice #PinarayiVijayan #ExalogicCase #Thiruvananthapuram #BreakingNews #KeralaNews #EDRaid #LawAndOrder #SecurityFailure #SFI #CPM #IntelligenceReport #VeenaVijayan #JusticeForED

