കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാല്‍ അറിയാം വര്‍ഗീയ ധ്രുവീകരണം എന്ന പ്രസ്താവന പിൻവലിച്ചു സജി ചെറിയാൻ മാപ്പി പറഞ്ഞു . പക്ഷെ ആ പ്രസ്താവനയെ പിന്തുണച്ച അബ്ദുറഹ്‌മാന് നേരെ ഒരു ചെറു വിമർശനം പോലും ഉയരാത്തത് എന്ത് കൊണ്ട് ? ! ഒരവലോകനം !!! #sajicherian #abdulrahman #keralapolitics #malayalampolitics #keralanews #politicalhypocrisy #votebankpolitics #communalpolarisation #ldfpolitics #keralaelections #secularismdebate #keralapoliticalanalysis #malayalamnews #indianpolitics #keralatoday #tatwamayinews

