Monday, September 21, 2026

കേരളത്തിലെ മാധ്യമങ്ങൾ മമതക്കും,സ്റ്റാലിനും വേണ്ടി ചരമ ഗീതങ്ങൾ എഴുതുമ്പോൾ !

പശ്ചിമ ബംഗാളിൽ BJP തൃണമൂൽ കോൺഗ്രസ്സിന്റെ തുടച്ചു നീക്കി അധികാരത്തിലെത്തുമ്പോൾ മമതാ ബാനർജിക്ക് വേണ്ടി കണ്ണീർ ഒഴുക്കുവാനും,മുറവിളി കൂട്ടുവാനും കേരളത്തിൽ ഒരുപറ്റം മാദ്ധ്യമ പ്രവർത്തകർ മുതിരുന്നത് എന്ത് കൊണ്ട്? ഒരു അവലോകനം! #kerala #westbengal #mediadebate #mamatabanerjee #bjp #electioncoverage #indiapolitics #currentaffairs #indianews #politicalanalysis #tatwamayinews

Related Articles

Latest Articles