Tuesday, September 22, 2026

ഇടത് പക്ഷത്തിന്റെ സ്ത്രീ വിരുദ്ധത തുടർക്കഥയാകുമ്പോൾ !

സ്മൃതി പരുത്തിക്കാട് എന്ന മാദ്ധ്യമ പ്രവർത്തക കഴിഞ്ഞ ദിവസങ്ങളിൽ ഇടതു പക്ഷ അനുകൂലികളിൽ നിന്നും നേരിടേണ്ടി വരുന്നത് വളരെ മോശമായ അധിക്ഷേപങ്ങളാണ് . ഇത് ആദ്യ സംഭവമല്ല . സ്ത്രീവിരുദ്ധത ഇടതു പക്ഷത്തിന്റെ മുഖമുദ്ര തന്നെയാണ് . ഒരവലോകനം ! #SmrithiParuthikkad #KeralaPolitics #LeftPolitics #CPM #WomenIssues #MediaFreedom #PoliticalDebate #KeralaNews #CyberAttack #WomenSafety #FeminismKerala #MalayalamNews #SocialMediaKerala #PoliticalAnalysis #KeralaControversy

Related Articles

Latest Articles