ഷിയാസ് കരീമും , ബീഫും പോർക്കും എല്ലാം കേരളത്തിൽ വീണ്ടും വിവാദമാവുകയാണ് . ആ പശ്ചാത്തലത്തിൽ ചില റിയൽ കേരളാ സ്റ്റോറികളുടെ വിശകലനങ്ങൾ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുകയാണ് തത്വമയി ന്യൂസ് !!! #ഷിയാസ്_കരീം #ShiyasKareem #KeralaNews #MalayalamNews #BeefControversy #KeralaPolitics #BreakingNews #MalayalamTrending #KeralaIssues #PoliticalNews #ViralNews #NewsAnalysis #KeralaDebate #MalayalamMedia #CurrentAffairs

