വർഗ്ഗീയത കൊണ്ടാവാം തനിക്കു ഹിന്ദി സിനിമയിൽ അവസരങ്ങൾ കുറയുന്നത് എന്ന് BBC ഏഷ്യ നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിന് ശേഷം രൂക്ഷമായ വിമർശനങ്ങൾ ഉയർന്നപ്പോൾ “ഞാൻ ബഹുമാനപ്പെട്ട പ്രധനമന്ത്രിയോടൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. ഞാൻ നല്ലവനാണ് എന്ന് വിശ്വാസിക്ക് പ്ലീസ് ” എന്ന തരത്തിൽ വിശദീകരണങ്ങൾ നൽകുവാൻ ശ്രമിക്കുന്ന എ ആർ റഹ്‌മാൻ ഒരു വശത്ത്. സത്യം മറുവശത്ത് . ഒരു അവലോകനം ! #arrahman #arrahmancontroversy #bbcasiannetwork #bollywoodpolitics #culturalpolitics #sleepercell #indiancinema #musicandpolitics #modi #secularismdebate #communalpolitics #keralapolitics #malayalamanalysis #nationalistview #tatwamayinews #indianmusicians #cinemadebate #politicalanalysis #trendingnews #breakingdebate

