Thursday, May 16, 2024
spot_img

2016ല്‍ കാണാതായ വ്യോമസേനയുടെ എ എൻ 32 വിമാനവും 29 സൈനികരും എവിടെ?

പതിമൂന്നു പ്രതിരോധസേന അംഗങ്ങളുമായി പറന്നുയര്‍ന്ന ഇന്ത്യൻ വ്യോമസേനയുടെ എ എൻ 32 വിമാനം അരുണാചൽ പ്രദേശിൽ തകർന്ന് വീണത് ഈ കഴിഞ്ഞ ജൂൺ 3 നാണ്.

അപകടത്തിൽ യാത്രക്കാരെല്ലാം കൊല്ലപ്പെടുകയും വിമാനത്തിന്റെ അവശിഷ്ടം ദിവസങ്ങൾക്ക് ശേഷം ലഭിക്കുകയും ചെയ്തതു .എന്നാൽ വര്‍ഷങ്ങള്ഡക്ക് മുൻപേ ചെന്നൈയില്ഡ നിന്നു പറന്നുയർന്ന ശേഷം അപ്രത്യക്ഷമായ മറ്റൊരു എ എൻ 32 വിമാനത്തിന്റെ തിരോധാനം ഇന്നും ദുരൂഹമായി തുടരുന്നു.

Related Articles

Latest Articles