Tuesday, September 29, 2026

അല്ല,അറിയാമ്മേലാഞ്ഞോണ്ട് ചോദിക്കുവാ…ആരാ ഈ ഇന്ദിര ജയ്‌സിംഗ്?…

നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികൾക്ക് വേണ്ടി മുതലക്കണ്ണീർ ഒഴുക്കി ഇന്ദിര ജയ്‌സിംഗ്.രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് സോണിയ ഗാന്ധി മാപ്പുനൽകിയതു പോലെ നിർഭയയുടെ ‘അമ്മ പ്രതികൾക്ക് മാപ്പ് നൽകണമെന്ന് വക്കീലമ്മ.ഇവർ ആരാണെന്ന് പൊട്ടിത്തെറിച്ച് നിർഭയയുടെ ‘അമ്മ ആശാ ദേവി

Related Articles

Latest Articles