കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് — UDF അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആര് എന്ന ചോദ്യം. വി.ഡി. സതീശൻ മുൻപ് നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെ, UDF വിജയിച്ചാലും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിഭാവി എന്താകും എന്ന ചോദ്യവും ഉയരുന്നു. UDFയിൽ ഉള്ള ആഭ്യന്തര സമവാക്യങ്ങൾ, നേതൃപോരാട്ടം, ഭാവി നീക്കങ്ങൾ — എല്ലാം ചേർന്ന് ഒരു വലിയ രാഷ്ട്രീയ വിശകലനം!

