Sunday, May 19, 2024
spot_img

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ വിദേശയാത്ര നടത്തുന്നത് എന്തിനാണ് ?

സ്വകാര്യമാണ് യാത്ര എന്നു വിശദീകരിക്കുന്നുണ്ടെങ്കിലും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ആ നിലയില്‍ അദ്ദേഹത്തിന്റെ യാത്രയില്‍ ഊഹാപോഹങ്ങള്‍ക്ക് ഇട നല്‍കാതിരിക്കുന്നതായിരുന്നു ഉചിതം. അത് ആ ഭാഗത്തു നിന്നുണ്ടായില്ല. ഒപ്പം മന്ത്രിസഭയില്‍ അംഗമായ അദ്ദേഹത്തിന്റെ മരുമകനില്‍ നിന്നും ഉണ്ടായില്ല. കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഇവര്‍ എവിടെ എന്തിനു പോകുന്നു എന്നറിയാന്‍ അവകാശമില്ലേ… ചോദ്യം ഇവിടുത്തെ സിപിഎം നേതൃത്വത്തോടാണ്.

Related Articles

Latest Articles