Wednesday, October 7, 2026

കർക്കിടക മാസത്തിൽ രാമായണം വായിക്കുന്നത് എന്തുകൊണ്ട്?

കേരളത്തിന്റെ സാംസ്‌കാരികവും ആത്മീയവുമായ പാരമ്പര്യത്തിൽ കർക്കിടക മാസത്തിന് അതീവ പ്രാധാന്യമുണ്ട്. ഒരുകാലത്ത് ‘പഞ്ഞ മാസം’ എന്നറിയപ്പെട്ടിരുന്ന കർക്കിടകം എങ്ങനെ ‘രാമായണ മാസം’ ആയി മാറി? അതിന് പിന്നിലെ കാർഷികചരിത്രം, ആത്മീയ പശ്ചാത്തലം, ശ്രീരാമന്റെ ജീവിത സന്ദേശം, കർക്കിടകത്തിലെ രാമായണ പാരായണത്തിന്റെ മഹത്വം, കർക്കിടക കഞ്ഞി ഉൾപ്പെടെയുള്ള ആരോഗ്യപരമായ ആചാരങ്ങൾ എന്നിവയെക്കുറിച്ച് ഈ വീഡിയോയിൽ വിശദമായി അറിയാം. #karkidakam, #ramayanamasam, #karkidakam1, #adhyatmaramayanam, #sreeraman, #ramayanam, #hindutradition, #keralaculture, #malayalam, #malayalamyoutube, #spirituality, #devotional, #sanatanadharma, #hinduism, #keralahistory, #keralaheritage, #bhakti, #temple, #keralatradition, #ramabhakti, #ayurveda, #karkidakakanji, #devotionalvideo, #malayalamdevotiona#namonamaha,

Related Articles

Latest Articles