രാജി വെച്ച് പുറത്തു പോകുന്ന സിദ്ധരാമയ്യ കർണാടകയുടെ അടുത്ത മുഖ്യമന്ത്രി ഡി കെ ശിവകുമാറിനും , കോൺഗ്രസ്സിനും തലവേദനയാകുമോ ? സിദ്ധരാമയ്യയുടെ 4 ഉപമുഖ്യമന്ത്രിമാർ എന്ന ആവശ്യം മുതൽ പലതും അത്തരത്തിൽ ഒരു സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് ! ഒരവലോകനം ! #Siddaramaiah #DKShivakumar #KarnatakaPolitics #Congress #IndiaPolitics #PoliticalAnalysis #CurrentAffairs #KarnatakaNews #Leadership #IndianPolitics

