Sunday, September 27, 2026

യൂ എസ് -ഇറാൻ കരാർ സമാധാനം കൊണ്ട് വരുമോ ?

107 ദിവസങ്ങൾ നീണ്ട യുദ്ധത്തിന്റെ അവസാനം എന്ന് പ്രഖ്യാപിക്കപ്പെടുന്ന സമാധാനക്കരാർ അമേരിക്കയും ഇറാനും ഒപ്പിടുവാൻ ഒരുങ്ങുമ്പോൾ ഈ കരാറിന്റെ യാഥാർത്ഥ്യമെന്ത് ? ലോകവ്യവസ്ഥയെ ഈ കരാർ പുനഃക്രമീകരിക്കുമോ ? ? RP യുമായി ഈ വിഷയം ചർച്ച ചെയ്യുന്നു !!! #USIranDeal #MiddleEastPeace #StraitofHormuz #DonaldTrump #GlobalPolitics #RPDiscussion #InternationalRelations #107DaysWar #CurrentAffairsMalayalam #PoliticalAnalysis

Related Articles

Latest Articles