news-fine-levied-come-public-places-children-baseless
കാന്‍ബെറ: കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ നടന്ന ദുരന്തത്തില്‍ നിന്ന് വിട്ടുമാറാതെ പകച്ചുനില്‍ക്കുകയാണ് ഒരു കൂട്ടം മാതപിതാക്കള്‍. ഓസ്‌ട്രേലിയയില്‍ വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ മാതാപിതാക്കള്‍ക്ക് നാല് കുട്ടികളെ നഷ്ടപ്പെട്ടത്.
സ്‌കൂളില്‍ അദ്ധ്യയന വര്‍ഷം അവസാനിച്ചതിന്റെ ഭാഗമായി നടന്ന ആഘോഷ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഡ്രാഗണ്‍ രൂപത്തിലുള്ള ബൗണ്‍സിംഗ് കാസിലില്‍ കുട്ടികള്‍ കളിക്കുകയായിരുന്നു. പെട്ടെന്നാണ് ശക്തിയായ കാറ്റുവീശിയത്. ഇതോടെ ഏകദേശം പത്ത് മീറ്ററോളം ഉയരത്തില്‍ ബൗണ്‍സിംഗ് കാസില്‍ പറന്നുയര്‍ന്നു. തലകീഴായി പറന്ന കാസിലില്‍ നിന്നും കുട്ടികള്‍ പലരും താഴേക്ക് പതിച്ചു. നിരവധി കുട്ടികള്‍ക്കും മൂന്ന് മാതാപിതാക്കള്‍ക്കും പരിക്കേറ്റു. സൈന്യം ഉള്‍പ്പടെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. ഒടുവില്‍ നാല് കുട്ടികളുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചു.
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…
നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…
ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…