IAF WING COMMANDER ARRESTED IN PAKISTAN HONEYTRAP AND SPYING CASE. വ്യക്തിപരമായ പ്രതിസന്ധികളും മാനസിക ദൗര്‍ബല്യങ്ങളും മുതലെടുത്ത് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആസൂത്രിതമായി വിരിച്ച വ്യാജ പ്രണയവലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ കുടുങ്ങിയ സംഭവം രാജ്യസുരക്ഷാ രംഗത്തെ ഞെട്ടിക്കുന്ന വലിയൊരു മുന്നറിയിപ്പാണ്. #iafspycase #wingcommanderarrest #honeytrap #indianairforce #nationalsecurity #malayalamnews #delhipolice #pakistanintelligence #officialsecretsact #tiharjail #spwareattack #defencesecrets #militaryespionage #cybersecurity #defenceupdate #indianmilitary #newsupdate #trendingnews #breakingnews #geopolitics #spyring #delhinews #intelligenceagency #nationfirst#tatwamayinews

