Saturday, January 3, 2026

ദാരുണാന്ത്യം ; വനത്തിൽ വിറക് ശേഖരിക്കാൻ പോയ സ്ത്രീയെ കടുവ ആക്രമിച്ചു കൊന്നു,കടുവ ഭീതിയിൽ നാട്

നീലഗിരിയില്‍ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. നീലഗിരി തൊപ്പക്കാട് വനത്തിൽ വിറകു ശേഖരിക്കാൻ പോയ വനവാസി യുവതി മാരിയെയാണ് കടുവ ആക്രമിച്ചു കൊന്നത്.

വിറകു ശേഖരിക്കാൻ പോയ മാരിയെ കാണാത്തതിനാൽ തിരച്ചിൽ നടത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്

Related Articles

Latest Articles