Saturday, September 19, 2026

പാലക്കാട്ട് വെള്ളം എടുക്കാനായി റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം; യുവതിക്ക് കേൾവി പ്രശ്നമുണ്ടെന്ന് പൊലീസ്

പാലക്കാട്‌: വെള്ളം എടുക്കാൻ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം.
വാളയാർ സ്വദേശി രാധാമണിയാണ് (38) മരിച്ചത്. വെള്ളം എടുക്കാൻ റെയിൽ പാളം മുറിച്ചു കടക്കുന്നതിടെയാണ് ട്രെയിൻ തട്ടിയത്.

രാവിലെ 8 മണിക്കാണ് സംഭവം. യുവതിക്ക് കേൾവി പ്രശ്നമുണ്ടെന്നാണ് പോലീസ് പറയുന്നത്.പോലീസ് അന്വേഷണം ആരഭിച്ചിട്ടുണ്ട്

Related Articles

Latest Articles