അന്താരാഷ്ട്ര വനിതാ ദിനം: റുവാണ്ടൻ പാർലമെന്റിലെ പെൺപട

0

പുരോഗമനത്തിനായി നിങ്ങൾ എന്ത് ചെയ്തു?
പോയ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിലെ ഈ പ്രചാരണ വാചകത്തിനു ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ സ്ത്രീകൾക്ക് കൃത്യമായ മറുപടി ഉണ്ട്. തങ്ങളുടെ രാജ്യത്തെ പാര്ലമെന്റിലേക്കു നോക്കൂ, ഇവിടെ അറുപത്തിനാല് ശതമാനവും സ്ത്രീകളാണ്. വംശഹത്യയും കൂട്ടക്കുരുതികളും നിറഞ്ഞ റുവണ്ടിയിൽ ഇന്ന് സ്ത്രീകൾ രാഷ്ട്രീയമായി ഏറെ പോരോഗതി കൈവന്നിരിക്കുന്നു. ഇപ്പോൾ ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം ഉള്ള രാജ്യമാണ് റുവാണ്ട