ഇന്ത്യയിലെ ഏക വനിതാ കമാന്ഡോ ട്രെയിനറെന്ന ഖ്യാതി ഡോക്ടര് സീമാ റാവു എന്ന 48 കാരിക്കു സ്വന്തമാണ്. കഴിഞ്ഞ ഇരുപതു വര്ഷമായി വിവിധ സേനാവിഭാഗങ്ങള്ക്ക് സൗജന്യമായി കായിക-ആയുധപരിശീലനം നല്കി വരുന്ന സീമ അന്തർദേശീയ വനിതാദിനത്തിലെ ശക്തമായ സ്ത്രീസാന്നിധ്യമായി മാറുകയാണ്