ഇന്ത്യൻ താരങ്ങളുടെ ആഹ്ളാദ പ്രകടനം
വനിതകളുടെ ജൂനിയർ ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യൻ പെൺകൊടികൾ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ, നാല് തവണ ജേതാക്കളായ ശക്തരായ ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ മിന്നും ജയം. ഇതാദ്യമായാണ് ഇന്ത്യ ജൂനിയർ വനിതാ ഏഷ്യാകപ്പ് സ്വന്തമാക്കുന്നത്.
22ആം മിനിട്ടിൽ പെനാൽറ്റി കോർണറിൽ നിന്ന് അന്നുവാണ് ഇന്ത്യക്കായി സ്കോർ ചെയ്ത് മത്സരത്തിൽ ആദ്യമായി വല കുലുക്കിയത്. എന്നാൽ, മൂന്ന് മിനിട്ടുകൾക്കകം പാർക്ക് സിയോ യോനിലൂടെ ദക്ഷിണ കൊറിയ സമനില പിടിച്ചു. എന്നാൽ, 41ആം മിനിട്ടിൽ നീലത്തിലൂടെ ഇന്ത്യ ലീഡും മത്സരവും തിരികെപിടിച്ചത്.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…