‘അമിത് ഷാ’ ജിയാണ് താരം.. പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നഖ ശിഖാന്തം എതിർത്തിട്ടും, രാജ്യമെമ്പാടും കലാപങ്ങൾ സൃഷ്ടിക്കാൻ ശ്രമങ്ങൾ നടന്നിട്ടും അതിന്റെയൊന്നും വകവെക്കാതെ ഇരട്ടച്ചങ്കൻ എന്ന പേരിനെ അന്വർത്ഥമാക്കുന്ന വിധത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടുപോകുന്നത്.. #AmitShah #AmitShahJodhpur #CAA #NRC #Narendramodi

