Sunday, June 16, 2024
spot_img

ഇത് യോഗി മാജിക്, 26 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്‌ യുപി സര്‍ക്കാര്‍ | yogi

ബുദ്ധ പരിക്രമ വിനോദസഞ്ചാര പദ്ധതിയിലെ പ്രധാന നഗരവുമാണിത്. ഉത്തര്‍പ്രദേശിന്റെ വികസനത്തില്‍ വിപ്ലവകരമായ മാറ്റം വരുത്തിയ യോഗി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ പൊന്‍തൂവലാകാനൊരുങ്ങുകയാണ് കുശിനഗര്‍. സംസ്ഥാനത്തെ മൂന്നാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളമാണ് ഇവിടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ഉത്തര്‍പ്രദേശിന്റെ മുഖമുദ്രതന്നെ മാറ്റിമറിക്കുന്ന തരത്തില്‍ 590 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതാണ് കുശിനഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളം. രാജ്യത്തിന്റെ 29-ാമത് അന്താരാഷ്‌ട്ര വിമാനത്താവളമാണിത്.

Related Articles

Latest Articles