Friday, January 9, 2026

ചങ്ങനാശേരിയില്‍ കെഎസ്ആർടിസി ബസിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം: തള്ളിയിട്ടതെന്ന് സംശയം

ചങ്ങനാശേരി: കെഎസ്ആര്‍ടിസി (KSRTC) ബസിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. ചെത്തിപ്പുഴ സ്വദേശി ടോണി തോമസാണ് മരിച്ചത്. വൈകിട്ടു മൂന്നോടെ തിരുവനന്തപുരം–കോതമംഗലം സൂപ്പർ ഫാസ്റ്റ് ബസിന് അടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്.

ചങ്ങനാശേരി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍. തിങ്കളാഴ്‌ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ചങ്ങനാശേരി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍. തിങ്കളാഴ്‌ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Related Articles

Latest Articles