Sunday, May 19, 2024
spot_img

കുണ്ടറയിൽ പ്രതിഷേധങ്ങൾ ഉയരുന്നു !! എ.കെ.ശശീന്ദ്രൻ്റെ രാജി അവശ്യപ്പട്ട് യുവമോർച്ച പ്രവർത്തകർ

കൊല്ലം: മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ ഇ​ട​പെ​ട്ട സ്ത്രീ​പീ​ഡ​ന പ​രാ​തി പോ​ലീ​സ് ഒ​തു​ക്കി​ത്തീ​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച്‌ യു​വ​മോ​ര്‍​ച്ച. ഇതിനെ തുടർന്ന് യുവമോർച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ വൻ സം​ഘ​ര്‍​ഷം. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കുകയും ചെയ്തു.

യു​വ​മോ​ര്‍​ച്ച ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 50 ഓ​ളം പ്ര​വ​ര്‍​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി കുണ്ടറയിൽ എ​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ സ്റ്റേ​ഷ​ന് മു​ന്നി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് കനത്ത സം​ഘ​ര്‍​ഷമാണുണ്ടായത് . പീ​ഡ​ന പ​രാ​തി ഒ​തു​ക്കാ​ന്‍ ഇ​ട​പെ​ട്ട മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെന്നും യു​വ​മോ​ര്‍​ച്ച ശക്തമായി ആ​വ​ശ്യ​പ്പെ​ട്ടു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles