Monday, November 2, 2026

‘എന്നെന്നും നാം ഒന്ന് ‘ ഇന്ത്യയെ മാതൃകയാക്കി അമേരിക്ക

വാഷിംഗ്ടണ്‍: ലോകം നശിപ്പിക്കുന്ന കൊറോണയെ നേരിടാൻ അമേരിക്ക ഒപ്പം ഉണ്ടാകുമെന്ന് യുഎസ് നയതന്ത്രജ്ഞ ആലിസ് വെല്‍സ്.

കൊറോണയെ നേരിടാന്‍ ഇന്ത്യ കൈക്കൊള്ളുന്ന ആരോഗ്യപരമായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ തയാറായത് പ്രചോദനം നല്‍കുന്നുവെന്നും ആലിസ് വെല്‍സ് പറഞ്ഞു.

മോദിയുടെ ആഹ്വാനം സ്വീകരിച്ച്‌ യുഎസ് ഐക്യത്തോടെ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നും അവര്‍ പറഞ്ഞു.

Related Articles

Latest Articles