Tuesday, November 3, 2026

ട്രെയിൻ ടിക്കറ്റ് റദ്ദാക്കണ്ട, അക്കൗണ്ടിൽ പണമെത്തിക്കോളും

ദില്ലി : കോ​വി​ഡ്​ വി​ല​ക്കി​ല്‍ ട്രെ​യി​ന്‍ യാ​ത്ര റ​ദ്ദാ​ക്ക​പ്പെ​ട്ട​തോ​ടെ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​വ​ര്‍​ക്ക്​ പ​ണം പൂ​ര്‍​ണ​മാ​യി തി​രി​കെ ന​ല്‍​കി ഐ.​ആ​ര്‍.​സി.ടി.​സി തീരുമാനം.

ഓ​ണ്‍​ലൈ​നാ​യി ടി​ക്ക​റ്റെ​ടു​ത്ത​വ​ര്‍ റ​ദ്ദാ​ക്കി​യി​ല്ലെ​ങ്കി​ലും അ​ക്കൗ​ണ്ടി​ല്‍ പ​ണം തി​രി​കെ​യെ​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൗ​ണ്ട​ര്‍ വ​ഴി എ​ടു​ത്ത ടി​ക്ക​റ്റു​ക​ള്‍ റ​ദ്ദാ​ക്കാ​നു​ള്ള കാ​ലാ​വ​ധി ജൂ​ണ്‍ 21 വ​രെ​യാ​ക്കി നേ​ര​ത്തേ നീ​ട്ടി​യി​രു​ന്നു.

ഓ​ണ്‍​ലൈ​നാ​യി ടി​ക്ക​റ്റെ​ടു​ത്ത​വ​ര്‍ റ​ദ്ദാ​ക്ക​രു​തെ​ന്നും മു​ഴു​വ​ന്‍ തു​ക​യും തി​രി​കെ ല​ഭി​ക്കു​മെ​ന്നും റെ​യി​ല്‍​വേ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

Related Articles

Latest Articles