Saturday, October 31, 2026

നടിയെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത സംഭവത്തിന് പിന്നില്‍ വന്‍ സംഘം…മോഡലും സീരിയല്‍ നടിയും ഉള്‍പ്പെടെയുള്ളവര്‍ ഇരയായി

നടി ഷംനാ കാസീമിനെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ഐജി വിജയ് സാഖറേ വ്യക്തമാക്കി. സംഘത്തിന്റെ ചൂഷണത്തിന് ഇരയായ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്നും പറഞ്ഞു. പ്രതികള്‍ മുമ്പും പലരേയും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി സമ്മതിച്ചു.

Related Articles

Latest Articles