Sunday, October 4, 2026

അനുസരണ പഠിപ്പിച്ച് പൊലീസ്‌കാർ വലഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​​ഡൗ​ണ്‍ ന​ട​പ്പാ​ക്കാ​ന്‍ പൊ​ലീ​ഊ​ര്‍​ജി​ത​മാ​യി ശ്ര​മി​ക്കു​മ്പോഴും പലരും അതിനോട് സഹകരിക്കുന്നില്ല.

ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ ഉ​ള്‍​പ്പെ​ടെ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ര​ട​ക്കം നി​ര​ത്തി​ലി​റ​ങ്ങി വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും അ​നാ​വ​ശ്യ​യാ​ത്ര​ക​ള്‍ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പൊതുജന താല്പര്യാർത്ഥം പൊലീസ്‌കാർ ഇത്രയും കഷ്ടപെട്ടിട്ടും
പ​ല​യി​ട​ങ്ങ​ളി​ലും പൊ​ലീ​സു​കാ​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം പോലും ഉണ്ടാകുന്നുണ്ട്. നി​യ​മം പാ​ലി​ക്കാ​ത്ത​വ​രെ പി​ടി​കൂ​ടി ജ​യി​ലി​ല​ട​ക്കാ​മെ​ന്ന്​ ക​രു​തി​യാ​ല്‍ ​കോവി​ഡ്​ ഭ​യ​ന്ന്​ അ​ത്ത​ര​ക്കാ​രെ ജ​യി​ലു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നും പ​രി​മി​തി​ക​ളു​ണ്ട്.

Related Articles

Latest Articles