Monday, October 12, 2026

അമ്മയ്ക്ക് വേണ്ടി, സ്വന്തം ലാലേട്ടൻ

തിരുവനന്തപുരം :കൊറോണാ വൈറസ് പടരുന്ന സാഹചര്യത്തിൽ ഷൂട്ടിംഗ് എല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് ഏറ്റവുമധികം ചലച്ചിത്ര മേഖലയിലെ ദിവസവേതനക്കാരെയാണ്.

അതുകൊണ്ടു തന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന അംഗങ്ങള്‍ക്ക് സഹായവുമായി താരസംഘടന ‘അമ്മ” പ്രസിഡന്റ് മോഹന്‍ലാല്‍ സഹായ വാഗ്ദാനവുമായി എത്തിയിരിക്കുകയാണ്.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങള്‍ നേരിട്ട് അറിയിച്ചാൽ വേണ്ട സഹായമെത്തിക്കാൻ ക്കുമെന്നും മോഹന്‍ലാല്‍ വാഗ്ദാനം ചെയ്തു.

സഹായം വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്.

Related Articles

Latest Articles