Thursday, October 8, 2026

അൻവറേ…കളി കോടതിയോട് വേണ്ട…വേഗം പൊളിച്ചാട്ടെ…


നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണമെന്നുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് അവസാനം ഹൈക്കോടതിയും.

Related Articles

Latest Articles