Wednesday, October 7, 2026

ആകാശപ്പാത ഉദ്ഘാടനത്തിൽ സുരേഷ്‌ഗോപിയെ മനപൂർവം തഴഞ്ഞു ! | SURESH GOPI

കേന്ദ്രസര്‍ക്കാരിന്റെ അമൃത് ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ശക്തന്‍ നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിന് തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ക്ഷണിക്കാത്തത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തം #sureshgopi #centralgovernmentfund #cpm

Related Articles

Latest Articles