Friday, March 29, 2024
spot_img

ഇടയക്കിടെ കൺകുരു വരുന്നവർ തീർച്ചയായും ഈ പരിശോധന നടത്തിയിരിക്കണം | HEALTH

ഇടയക്കിടെ കൺകുരു വരുന്നവർ തീർച്ചയായും ഈ പരിശോധന നടത്തിയിരിക്കണം | HEALTH

കൺകുരു നീക്കം ചെയ്യാൻ വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണിത്. അല്പം ചൂട് വെള്ളത്തിൽ ഒരു ടീ ബാഗ് ഒരു മിനിറ്റ് നേരം മുക്കി വയ്ക്കുക. അതിനു ശേഷം ഈ ടീ ബാഗ് കുരു ഉള്ള ഭാഗത്ത് വയ്ക്കുക. ടീ ബാഗിന്റെ ചൂട് പോകുന്നത് വരെ വയ്ക്കാവുന്നതാണ്. കൺപോളയുടെ അകത്താണ് കുരുവെങ്കിൽ ടീ ബാഗ് കൺപോളയ്ക്ക് മുകളിൽ വയ്ക്കുക. ചായ ഉണ്ടാക്കുവാൻ ഉപയോഗിച്ച ടീ ബാഗ് വേണമെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ദിവസത്തിൽ രണ്ടോ മൂന്നോ തവണ എങ്കിലും ഈ വിദ്യ പരീക്ഷിച്ചാൽ കൺകുരു വളരെ വേഗം മാറും.

Related Articles

Latest Articles