Sunday, June 16, 2024
spot_img

ഇനി ചെറായിയിലെ ക്ഷേത്രത്തിൽ ഉടുപ്പ് ധരിച്ച് കയറാം

സാംസ്കാരികമായി വളരെ വളക്കൂറുള്ള മണ്ണാണ് എറണാകുളം ജില്ലയിലെ ചെറായി എന്ന തീരദേശ ഗ്രാമത്തിലേത്. 1911 ലാണ് ശ്രീനാരായണഗുരു ഈ ക്ഷേത്രത്തിൻറെ പ്രതിഷ്ഠ നടത്തുന്നത് . വിജ്ഞാന വർദ്ധിനി സഭയാണ് ഇപ്പോൾ ക്ഷേത്രം പരിപാലിച്ച് പോരുന്നത്

#CheraiGaurishvaraTemple

Related Articles

Latest Articles